പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു എൽപിജി കരിഞ്ചന്ത തടയാൻ കടുത്ത നടപടികളുമായി കേന്ദ്രം
പ്രീമിയം പെട്രോൾ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോൾ ഡീസൽ വില വർധിക്കുമോ എന്ന് ആശങ്ക. ഇൻഡസ്ട്രിയൽ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വർദ്ധിച്ചത്. എൽ പി ജി കരിചന്ത തടയാൻ കേന്ദ്രം നടപടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ എൽ പി ജി കപ്പലുകൾ കൂടി ഹോർമോസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം. പ്രീമിയം പെട്രോളിന് 2.35 പൈസ വരെയും വ്യാവസായിക ആവശ്യങ്ങൾക്കായി വൻ തോതിൽ ഡീസൽ വാങ്ങുന്നവർക്ക് ലിറ്ററിന് 22 രൂപയോളവുമാണ് വില […]









