കണ്ണൂരിൽ കഞ്ചാവ് വേട്ട
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത് ബിഹാർ ബജ്പൂരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്‌തു കണ്ണുർ എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേത്യത്വത്തിലാണ് കഞ്ചാവ് വേട്ട എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തിൻറെയും എടിഎസിൻ്റെ സഹായത്തോടെയുമായിരുന്നു റെയ്‌ഡ്
കണ്ണൂരിൽ കഞ്ചാവ് വേട്ട Read More »








