ആശുപത്രിയിൽനിന്നു രക്‌തം സ്വീകരിച്ചു; തലാസീമിയ രോഗികളായ 6 കുട്ടികൾക്ക് എച്ച്ഐവി
ന്യൂഡൽഹി മധ്യപ്രദേശിലെ സതയിൽ ആറു കുടുംബങ്ങളിലെ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. തലാസീമിയ രോഗികളാരായ 6 കുട്ടികൾക്ക് ആശുപത്രികളിൽനിന്നു രക്തം സ്വീകരിച്ചപ്പോൾ എച്ച്ഐവി ബാധിച്ചെന്നാണ് നിഗമനം. പതിനൊന്ന് വയസിൽ താഴെ പ്രായമുള്ള 5 ആൺകുട്ടികൾക്കും ഒൻപതു വയസുള്ള ഒരു പെൺകുട്ടിക്കുമാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്. ഒരു കുട്ടിയുടെ രക്ഷിതാക്കളും എച്ച്ഐവി പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്.സത്ന ജില്ലാ ആശുപത്രി, ജബൽപുർ ജില്ലാ ആശുപത്രി എന്നിവയടക്കം ആശുപത്രികളിൽനിന്നാണു കുട്ടികൾക്കു രക്തം നൽകിയത്. ഈ വർഷം ജനുവരിക്കും മേയ് വരെയുള്ള കാലയളവിൽ ഇവർക്ക് […]
ആശുപത്രിയിൽനിന്നു രക്‌തം സ്വീകരിച്ചു; തലാസീമിയ രോഗികളായ 6 കുട്ടികൾക്ക് എച്ച്ഐവി Read More »








