മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തായ്യന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
പരപ്പയില്‍ ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്


