തൃശൂരിൽ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് അവധി ദിനമായതിനാൽ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

തൃശൂർ: കോടശേരിയിൽ സർക്കാർ സ്കൂ‌ൾ കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി മതിൽ പൊളിച്ച് നീക്കിയതോടെയാണ് മതിലിനോട് ചേർന്ന് നിന്ന കെട്ടിടത്തിൻ്റെ ഭാഗം തകർന്നത്.
ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിൽ അധികമായി സ്‌കൂൾ മതിൽ പൊളിച്ചുപണിയാൻ തുടങ്ങിയിട്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top