പാലക്കാട് കൂനത്തറയിൽ മദ്യലഹരിയിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി; മരിച്ചത് 63 കാരൻ ഉണ്ണികൃഷ്‌ണൻ,മകൻ മനോജ് അറസ്റ്റിൽ. മകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കഴിഞ്ഞ മാസം 23 നാണ് മർദ്ദനമേറ്റത്. മദ്യപിക്കുന്നതിനിടെ വഴക്ക് ആവുകയും, അത് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.
അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി; മകൻ മനോജ് അറസ്റ്റിൽ


