പാലത്തായി പീഡനക്കേസിൽ ബി ജെ പി നേതാവായ പ്രതിക്ക് ഒരു മാസത്തെ പരോൾ കുതിയിൽ പത്മരാജനാണ് പരോൾ അനുവദിച്ചത്. അടുത്ത ബന്ധുവിൻ്റെ മരണത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഫെബ്രുവരി 3 ന് 3 ദിവസത്തെ പരോൾ അനുവദിച്ചു. പിന്നാലെ 12 ദിവസം ജയിൽ ഡിജിപിയും 15 ദിവസം ആഭ്യന്തര വകുപ്പും പരോൾ നീട്ടി നൽകി
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ പത്മരാജനെ 3 മാസം മുമ്പ് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്
പാലത്തായി പീഡനക്കേസിൽ പ്രതിക്ക് ഒരു മാസത്തെ പരോൾ


