സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി . ഇന്നലെ രാവിലെ 960 രൂപ കൂടിയ വിപണിയിൽ വൈകീട്ട് 800 രൂപകൂടി വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്.
തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ വർദ്ധനവിന് പിന്നാലെയാണ് ഇന്നും വില കൂടുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 960 രൂപയാണ് വർദ്ധിച്ചത്. മെയ് 13 ന് ഉണ്ടായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കുതിപ്പിന് ശേഷം വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ദൃശ്യമായിരുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2720 രൂപയുടെ വർദ്ധനവ് ഉണ്ടായത്.
Kerala Gold Price Today: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ 2700 രൂപയുടെ വർദ്ധനവ്


