പരപ്പ: ഇന്ത്യയുടെ 80-ാം മത് സ്വാതന്ത്ര്യ ദിനം മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി ബലി നൽകിയ ധീര രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന
മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. . വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ സൗമ്യ . അഖില ടീച്ചർ. ജിജി മരിയ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്ക്കുളിൽ സ്വാതത്ര്യ ദിനം ആഘോഷിച്ചു.


