കേന്ദ്ര ഗവൺമെൻ്റ് വിദ്യാഭ്യാസ സർവ്വേ; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ
കാസർഗോഡ് : സുസ്ഥിര വികസന ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന Foundational Literacy and Numeracy (FLN) മേഖലയിലെ കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വിലയിരുത്തുന്നതിനായി, ഈ വര്‍ഷം ഫെബ്രുവരി അവസാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിലെ മൂന്നാം ക്ലാസില്‍ നടത്തപ്പെടുന്ന FLS (Foundational Learning Survey) നെ അക്കാദമികമായി നേരിടുന്നതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ജില്ലയിലെ ഡി.ഇ , എ.ഇ ഒ മാർ ഡയറ്റ് ഫാക്കൽറ്റി 1അംഗങ്ങൾ , ബി.പി.സിമാർ എന്നിവർക്ക് വരുന്ന രണ്ടാഴ്ചക്കാലം […]
കേന്ദ്ര ഗവൺമെൻ്റ് വിദ്യാഭ്യാസ സർവ്വേ; ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ Read More »









