SI ചമഞ്ഞ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപന: കൈവശം എയർപിസ്റ്റൾ, MDMA; പിടിയിൽ
കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽക്കുന്നയാളെ പോലീസ് പിടികൂടി. ഫറോക്ക് ചുങ്കം സ്വദേശി റോജിത്ത് ആണ് പിടിയിലായത്. ഇയാളിൽനിന്ന് എയർ പിസ്റ്റളും കൈവിലങ്ങും 2.5 ഗ്രാം എംഡിഎംഎയും ഫറോക്ക് പോലീസ് പിടിച്ചെടുത്തു. പോലീസിന്റെ ഐഡി കാർഡ് കൃത്രിമമായി ഉണ്ടാക്കി എസ്ഐയുടെ യൂണിഫോം അടക്കം ധരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ലഹരി കൈവശം വെയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് ഇവരോട് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇയാൾ ചെയ്തതിരുന്നത്. യുവാക്കളുടെ പക്കലുള്ള ലഹരിവസ്തുക്കൾ കൈക്കലാക്കുകയും […]
SI ചമഞ്ഞ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപന: കൈവശം എയർപിസ്റ്റൾ, MDMA; പിടിയിൽ Read More »









