കാസർകോട്: കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് (ശനി) ഉച്ചയോടെ മാവുങ്കാലിൽ മതിൽ ഇടിഞ്ഞു ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ വീണു. ബളാൽ, കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ്, വിഷ് എന്നിവർക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പരിക്ക്,


