പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി കുടുംബത്തെ ശ്രമം അപായപ്പെടുത്താൻ

കാസർകോട്:പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി
കുടുംബത്തെ
അപായപ്പെടുത്താൻ ശ്രമം . വിഷം കലർത്തിയ ഭക്ഷണം യുവാവിനും കുടുംബത്തിനും കഴിക്കുവാൻ നൽകുകയായിരുന്നു. സംഭവത്തിൽ അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെ കലന്തർ ഷാ 30 യുടെ പരാതിയിൽ അണങ്കൂരിലെ അബ്ദുൾ ഖാദറിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പ്രതിപരാതിക്കാരൻ്റെ വീട്ടിലേക്ക് എലിവിഷം കലർത്തിയ ഭക്ഷണം അണങ്കൂരിലെ വീട്ടിൽ
എത്തിച്ച് കഴിക്കുവാൻ നൽകിയെന്നാണ് കേസ്. പരാതിക്കാരൻ്റെ സഹോദരനോടുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top