കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കാസർകോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top