ഏഴിമല റെയിൽവെ ഗേറ്റ്
അറ്റകുറ്റ പണികൾക്കായി അടച്ചിടും
മാർച്ച് 21 ന് രാവിലെ 9 മണി മുതൽ ഗേറ്റ് അടക്കും.
22 ന് രാവിലെ 9 മണിക്ക് ഗേറ്റ് തുറക്കും.
മാർച്ച് 22 ന് രാത്രി 11 മണിക്ക് ഗേറ്റ് അടച്ചതിനുശേഷം 23 ന് രാവിലെ 3 മണിക്ക് ഗേറ്റ് തുറക്കും. 25 ന് വൈകിട്ട് 6 മണിക്ക് ഗേറ്റ് അടക്കും. ഏപ്രിൽ 1 ന് വൈകിട്ട് 6 മണിക്ക് ഗേറ്റ് തുറക്കും


