കോഴിക്കോട് താമരശേരിയിൽ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് .
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top