കോഴിക്കോട്: സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎൽപി സ്കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്ന് വീഴുകയായിരുന്നു.
സ്കൂൾ കെട്ടിടത്തിൻ്റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്


