കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടു വരാന്തയിൽ റീത്ത്!. സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പ്, തൃച്ഛംബരത്തെ വീട്ടിലാണ് റീത്ത് വച്ചത്. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ‘ആർ ഐ പി രാഹുൽ’ എന്നാണ് റീത്തിൽ എഴുതിയിട്ടുള്ളത്.
രാഹുൽ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുവരാന്തയിൽ റീത്ത്


