പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഗർഭിണികൾ; 18 കാരൻ അറസ്റ്റിൽ, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു

കാസർകോട്: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം ചെയ്‌തു പീഡിപ്പിച്ച് ഗർഭിണികളാക്കിയ സംഭവങ്ങളിൽ പൊലീസ് പോക്സോ പ്രകാരം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്‌തു. രാജപുരം, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കർണ്ണാടക സ്വദേശിയായ സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി. കർണ്ണാടക സ്വദേശിനിയായ പെൺകുട്ടി വർഷങ്ങളായി അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാപിതാക്കൾക്ക് ഒപ്പമാണ് താമസം. ഇതിനിടയിലാണ് സിദ്ധാർത്ഥ് വിവാഹ […]

പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഗർഭിണികൾ; 18 കാരൻ അറസ്റ്റിൽ, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു Read More »

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം: പ്രതി വിഷ്‌ പൊലീസ് പിടിയിൽ, വാഹനത്തിൽ ഉന്നത ഉദ്യോഗസ്ഥർ?

തിരുവനന്തപുരം കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു‌വിനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ‌് ചെയ്തു ചോദ്യം ചെയ്ത‌ിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ പിടികൂടിയത്. സംസ്‌ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണു സൂചന.വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അപകടത്തിൽ ദമ്പതികൾ മരിച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ

കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം: പ്രതി വിഷ്‌ പൊലീസ് പിടിയിൽ, വാഹനത്തിൽ ഉന്നത ഉദ്യോഗസ്ഥർ? Read More »

രാഹുൽ മാങ്കുട്ടത്തിൽ; ജാമ്യ ഹർജിയിൽ വിധി ഇരുപത്തിയെട്ടിന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി 28ന് വിധി പറയും. ബലാത്സം ഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിൻറെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്‌തു. ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കുട്ടത്തിൽ; ജാമ്യ ഹർജിയിൽ വിധി ഇരുപത്തിയെട്ടിന് Read More »

അമിത വേഗതയിൽ ഓടിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: അമിത വേഗതയിൽ എത്തിയ കാറിടിച്ച് തച്ചങ്ങാട്ടെ ട്രാൻസ്ഫോർമർ തകർന്നു വീണു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. തച്ചങ്ങാട്-പാലക്കുന്ന് റോഡിൽ തച്ചങ്ങാട് ജംഗ്ഷനിലെ ട്രാൻസ്ഫോർമറാണ് പൂർണ്ണമായും തകർന്നത്. പാലക്കുന്ന് ഭാഗത്തു നിന്നും എത്തിയ കാർ റോഡിൽ നിന്നു രണ്ടു മീറ്റർ മാറിയുള്ള ട്രാൻസ്ഫോർമറിൻ്റെ ഇരുമ്പു വേലിയിലും കരിങ്കൽതറയിലും ഇടിച്ചാണ് നിന്നത്. ചട്ടഞ്ചാൽ ഭാഗത്തുള്ള യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കു നിസാര പരിക്കേറ്റു. ഇവർക്ക് ഉദുമയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ നൽകി. അപകടത്തെ തുടർന്ന് തച്ചങ്ങാട്ടെയും

അമിത വേഗതയിൽ ഓടിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു; ഒഴിവായത് വൻ ദുരന്തം Read More »

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിൻ്റെയും ഫോണുകൾ പരിശോധിക്കും

കോഴിക്കോട്: ഹണിട്രാപ് ആരോപണത്തിൽ ഷിംജിത മുസ്‌തഫയ്ക്കെതിരെ അന്വേഷണം. ആത്മഹത്യ ചെയ്‌ത ദീപക്കിൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ എന്നാണ് സംശയം. ഷിംജിതയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാനാണ് പൊലീസ് നീക്കം. അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. ബസിൽ വെച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിൻ്റെ റിപ്പോർട്ട്. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാകും

ഹണിട്രാപ് ആരോപണം: ദീപക് ഭീഷണിക്ക് വിധേയമായെന്ന് സംശയം; ഷിംജിതയുടെയും ദീപകിൻ്റെയും ഫോണുകൾ പരിശോധിക്കും Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനം തകർത്ത് പോക്സോ കേസ് പ്രതി

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി പൊലീസ് പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് പിടിയിലായത്. കാട്ടാമ്പള്ളിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനത്തെ ഇയാൾ ആക്രമിച്ചു. സ്റ്റേഷനിൽ വച്ച് ഇയാൾ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു. വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിലും പ്രതി പരാക്രമം കാണിച്ചു. നിരവധി മോഷണ കേസുകളിലും പരമശിവം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനം തകർത്ത് പോക്സോ കേസ് പ്രതി Read More »

ഭണ്ഡാരപ്പിരിവ് മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പുത്തൻപള്ളിയിലുണ്ടായ സംഭവത്തിൽ നടപടിയില്ലെന്ന് ആരോപണം

സീറോ മലബാർ സഭക്ക് കീഴിലെ തൃശൂർ പുത്തൻപള്ളിയിൽ നിന്നും നേർച്ചയായി ലഭിച്ച ഭണ്ഡാരപ്പിരിവ് മോഷ്‌ടിച്ചതായി പരാതി. തൃശൂർ അതിരൂപതക്ക് കീഴിലെ പളളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് കവർച്ച. നാല് ട്രസ്റ്റിമാരിൽ ഒരാളും മറ്റ് ഇടവകാംഗങ്ങളും ചേർന്നാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയ്ക്കും പോലീസിനും പരാതി നൽകിയത്. പരാതിക്ക് അടിസ്ഥാനമായ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.സീറോ മലബാർ സഭയ്ക്കും തൃശൂർ അതിരൂപതയ്ക്കും നാണക്കേട് ഉണ്ടാക്കും വിധമുള്ള സംഭവമാണ് പുറത്തുവരുന്നത്. പരിശുദ്ധ വ്യാകുല മാതാവിൻറെ പേരിലുള്ള പള്ളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ്

ഭണ്ഡാരപ്പിരിവ് മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പുത്തൻപള്ളിയിലുണ്ടായ സംഭവത്തിൽ നടപടിയില്ലെന്ന് ആരോപണം Read More »

ശബ്‌ദം പുറത്തറിയാതിരിക്കാൻ ബ്ലൂടൂത്ത് സ്പ‌ീക്കറിൽ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ

കോഴിക്കോട്: അധ്യാപകൻ താമസിച്ചിരുന്ന ഫ്ളാറ്റിൻ്റെ വാതിൽ ചവിട്ടിത്തുറക്കുകയും മർദ്ദിച്ച് കവർച്ച നടത്തുകയും ചെയ്‌ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ(22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിൻ്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്തത്.ഇക്കഴിഴിഞ്ഞ ന്യൂയർ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്ളാറ്റിൽ

ശബ്‌ദം പുറത്തറിയാതിരിക്കാൻ ബ്ലൂടൂത്ത് സ്പ‌ീക്കറിൽ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ Read More »

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യം നൽകി കോടതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യം നൽകി കോടതി Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) കണക്കുകൾ പ്രകാരം, ഇന്നും സ്വർണവിലയിൽ വർധനവുണ്ടായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,17,120 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ സ്വർണത്തിൻ്റെ വില ഡോളറിൽ നിശ്ചയിക്കപ്പെടുന്നതിനാൽ, അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ വിലയെ നേരിട്ട് ബാധിക്കും.സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും റെക്കോർഡ് കുതിപ്പ്. രാജ്യാന്തര വിപണിയിലെ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം Read More »

Scroll to Top