അഭിമന്യു വധക്കേസ്: രേഖകള്‍ പ്രതിഭാഗത്തിനു കൈമാറി
മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗം ആവശ്യപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍വച്ച് കൈമാറി. പ്രതിഭാഗം ആവശ്യപ്പെട്ട 209 എണ്ണത്തില്‍ 112 രേഖകളാണു പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിക്കാന്‍ തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ലഭിച്ച രേഖകളുടെ പരിശോധന ഇന്നലെത്തന്നെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ഉച്ചയ്ക്കുശേഷം കേസ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണു രേഖകള്‍ കൈമാറിയത്. ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിഭാഗം […]
അഭിമന്യു വധക്കേസ്: രേഖകള്‍ പ്രതിഭാഗത്തിനു കൈമാറി Read More »









