ലോഡ്ജിൽ റെയ്‌ഡ്; എം ഡി എം എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ താവക്കരയിലെ ലോഡ്‌ജിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ എം ഡി എം എയുമായി യുവതീയുവാക്കളെ അറസ്റ്റു ചെയ്തുതു. കണ്ണൂർ, തയ്യിൽ, മരക്കാർക്കണ്ടി, ചെറിയനാടി ഹൗസിലെ സി എച്ച് ആരിഫ് (41), മരക്കാർക്കണ്ടി പടിഞ്ഞാറെ വീട്ടിൽ കെ അപർണ്ണ അനീഷ് (25) എന്നിവരെയാണ് കണ്ണൂർ ടൗൺ എസ് ഐ വി വി ദീപ്‌തിയും സംഘവം അറസ്റ്റു ചെയ്‌തത്. താവക്കരയിലെ സ്കൈ പാലസ് ഹോട്ടലിലെ 306-ാം നമ്പർ മുറിയിൽ തിങ്കളാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. രഹസ്യവിവരത്തെ […]
ലോഡ്ജിൽ റെയ്‌ഡ്; എം ഡി എം എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ Read More »









