അടിച്ചാൽ 30 കോടി; തിരുവോണം ബംപർ പുറത്തിറക്കി, തിങ്കളാഴ്‌ച വിൽപനയ്ക്ക് എത്തും
തിരുവനന്തപുരം സംസ്‌ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കി. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 […]
അടിച്ചാൽ 30 കോടി; തിരുവോണം ബംപർ പുറത്തിറക്കി, തിങ്കളാഴ്‌ച വിൽപനയ്ക്ക് എത്തും Read More »









