ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ
തിരുവനന്തപുരം: ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിൻ്റെ ഭാര്യ സിമി (24) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് നെയ്യാർ ഡാമിലാണ് സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടിൽ നിന്നു നിതിനൊപ്പം കുളിക്കാൻ പോയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാൻ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. മടങ്ങി വന്നപ്പോൾ സിമിയെ കാണാനില്ലായിരുന്നുവെന്ന് നിതിൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ […]
ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ Read More »









