മലപ്പുറം മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപത്തെ വടക്കേതിൽ ഷൗക്കത്തിൻ്റെ മകൻ ഷാമിൽ (16 ) മരിച്ചു. വെട്ടത്തുർ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടം.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

