മലയാള മനോരമയും Elsole solution കമ്പനിയും സംയുക്തമായി ലോകകപ്പ് ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി

മലയാള മനോരമയും Elsole solution കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ മത്സരം തൃക്കരിപ്പൂർ ഇ കെ നായനാർ പോളിടെക്നിക് കോളേജിൽ നടന്നു. പ്രിൻസിപ്പൽ ഇൻചാർജ് വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഫുട്ബോൾ കോച്ച്, കെ വി ഗോപാലൻ മുഖ്യാതിഥിയായി. ടി വി ചന്ദ്രദാസ് ആശംസകൾ നേർന്നു. നിരവധി കുട്ടികൾ ഷൂട്ട്‌ ഔട്ടിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top