അന്വേഷണം സിബിഐക്ക് വിജ്ഞാപനം ഉടനിറങ്ങും മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനും അദ്ദേഹത്തിന്റെ മകൾ നിരഞ്ജനാ നായർക്ക് സർക്കാർ സർവീസിൽ ആശ്രിത നിയമനം നൽകാനും  സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു . ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ.

കുടുംബത്തിന്റെ ആവശ്യം: നിലവിലെ പോലീസ് അന്വേഷണത്തിൽ അത്യപ്തി രേഖപ്പെടുത്തി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെയുംആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top