ചെങ്ങളായി മുയാലതട്ട് സ്വദേശി അഭിലാഷ് ആണ് പിടിയിലായത് തളിപ്പറമ്പ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്
തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ