തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. 66.224 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ
ചറുക്കള സ്വദേശി എം.പി നിഹാൽ, ഞാറ്റുവയൽ സ്വദേശി സി അബ്ദുൽ ഫത്താഹ് എന്നിവരാണ് പിടിയിലായത് എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ്.
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട


