കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് (2026 ഫെബ്രുവരി 26) നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
വയനാടിന് കൈതാങ്ങായി കോൺഗ്രസ്: ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്


