ലൂർദ്ദ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അർബൻ ബേങ്ക് ജീവനക്കാരൻ കീഴാറ്റൂരിലെ ധനേഷിനാണ് പൊള്ളലേറ്റത്.*
നില ഗുരുതരമാണ്. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പിടിക്കുകയായിരുന്നു. തളിപ്പറമ്പ് ദേശീയ പാതയോരത്ത് പുതിയ ബേങ്ക് നിർമിക്കുന്നതിന് കീഴാറ്റൂർ റോഡിന് സമീപത്താണ് സംഭവം.
എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറയുന്നു.
തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക്


