കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രം. കായികാവശ്യത്തിനോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള ലൈസന്‍സ് ഉപയോഗിച്ചു നേടിയ തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതു വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.
എല്ലാ തോക്കുകൊണ്ടും ഇനി കാട്ടുപന്നിയെ വീഴ്ത്താനാവില്ല


