സുമനസുകളുടെ സഹായം തേടി നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ

പാൻക്രിയാസിൽ കാൻസർ ബാധിച്ച് പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സക്കായി നിരവധി പണം ഇതുവരെ ചിലവായിട്ടുണ്ട്. തുടർന്നുള്ള ചികിത്സക്കും ഏറെ പണം ആവശ്യമാണ്. ആയതിനാൽ തുടർന്നുള്ള ചികിത്സ സഹായത്തിനായി ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായം ആവശ്യമാണ്

NAME: JAYASREE K
BANK: KERALA GRAMIN BANK
A/C NO: 40427100012061
GPAY: 8547451197
IFSC: KLGB0040427

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top