ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം.

കാസർഗോഡ്:
മഹാരാഷ്ട്രയിൽ നടന്ന പതിനൊന്നാം മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനീയർ, സീനീയർ . വിഭാഗത്തിൽ എട്ട് സ്വർണ്ണവും ആറ് വെള്ളിയും. അഞ്ച് വെങ്കലവും ഉൾപ്പെടെ 19 മെഡൽ നേടികൊണ്ട് കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ കത്താ. പൂംസേ വിഭാഗത്തിൽ ആണ് കുട്ടികൾ മൽസരിച്ചത്. അനന്തു കൃഷ്ണ . മാഹിൻ റുസിൻ
മുഹമ്മദ് ഹാഷീർ
തനവ് കൃഷ്ണ
ശ്രീഹരി എസ്
അജ്മൽ
മിഥിൻ കൃഷ്ണ
ജെറിൽ തോമസ്
റോമീയോ എന്നീ വരാണ് കേരളത്തിന് വേണ്ടി മെഡൽ നേടിയത്. സംസ്ഥാന സെക്രട്ടറിയും കോച്ചുമായ സാക്കു സക്കീർ ഹുസൈൻ. കേരള ടീം മാനേജർ .ഉണ്ണികൃഷ്ണൻ ചെമ്മനാട്. അഷ്റഫ് ചെമ്മനാട് . ജില്ലാ യോങ്ങ് മൂഡോ അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കരഎന്നീവർ കേരള ടീമിന് നേത്യത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top