തിരുവനന്തപുരം:സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്ഷ്വറന്സ്പ ദ്ധതിയായ മെഡിസെപ്പ്രീമിയം തുകവര്‍ധിപ്പിച്ചു. മാസം 500 രൂപയില്‍ നിന്ന് 810 ആയാണ് വര്‍ധിപ്പി ച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മാസം 310 രൂപയുടെ വര്ധനയാണ്വരുത്തിയത്. ഒരു വര്‍ഷം 8,237 രൂപയും ജി എസ് ടിയും പ്രീമിയം തുകയായി നല്‍കണം. പെന്ഷന്കാര്ക്ക്പ്രീമിയം തുക പെന്ഷന് തുകയില്‍ നിന്ന് ഈടാക്കും.
മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; കൂട്ടിയത് 310 രൂപ


