അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദിയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.പെരുമ്പ പുഴയിലെ കൈതപ്രം സ്റ്റേഷനില്‍ മഞ്ഞ അലര്‍ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
ടെയ്റോണുമായി ഫോക്സ്വാഗൺ ഇന്ത്യയിലേക്ക് ! വിദ്യാനഗറിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ മരവും വൈദ്യുതി ലൈനും പൊട്ടിവീണു, ഡ്രൈവറെ രക്ഷപെടുത്തി