കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ വീട് നിർമ്മാണത്തിനിടെ മേൽക്കൂര ഇടിഞ്ഞുവീണ് പരിക്കേറ്റ തൊഴിലാളികളെ പൊലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി