ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. അതേസമയം മായ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.
യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം പല തവണയായി ശ്രീകാന്ത് വാങ്ങിയത് 5 ലക്ഷത്തിന്റെ കൊക്കെയ്ൻ!