വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിജയൻ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്
—————————-
വാർത്തകൾ വേഗത്തിൽ അറിയുവാൻ ന്യൂ മീഡിയ ചാനലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
WHATSAPP LINK : https://chat.whatsapp.com/JkszNQp8ztz0RYu05NLpX4
WEBSITE LINK : https://newmediachannel.in/
പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യു… അറിയാം. ആസ്വദിക്കാം FULL HD കാഴ്ചകൾ,,
PLAYSTORE LINK: https://play.google.com/store/apps/details?id=com.nmc.skystream&pcampaignid=web_share