ജില്ലയിലെ പദ്ധതി നിര്‍വ്വഹണ വിഭാഗം കാര്യാലയം മുഖേന പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മ്മാണം നടന്നു വരുന്ന മുനമ്പ് കല്ലളി പെര്‍ളടുക്കം ആയംകടവ് റോഡില്‍ എഫ്.ഡി.ആര് പ്രവൃത്തി ആരംഭിക്കുന്നതിനാനല് ഫെബ്രുവരി മൂന്ന് മുതല്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിക്കുമെന്ന് പദ്ധതി നിര്‍വ്വഹണ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാടിന് സഹായമില്ല. ഒപ്പം വിഴിഞ്ഞതിനും ഒരു പരിഗണനയും ലഭിക്കാത്ത ബജറ്റില്‍ മലയോര ജനതയ്ക്കും നിരാശ കാസർകോട് നാലുകിലോ വ്യാജ സ്വർണ്ണവുമായി യുവതിയുവാക്കൾ അറസ്റ്റിൽ