തിരുവനന്തപുരം: രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികൾ പരീക്ഷയെഴുതി. 288394 പേർ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം
ജൂൺ 23 മുതൽ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
ഫലമറിയാൻ : www.results.hse.kerala.gov.in, www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in