തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടിയതിനെ തുടർന്ന് സ്കൂളിന് മുന്നിൽ KSU-MSF പ്രതിഷേധം റൊണാൾഡോ മികവിൽ ജർമ്മനിയെ വീഴ്ത്തി പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ