മുംബൈ: മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് ആറ് പേർ മരിച്ചതായി പേർ മരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നെല്ലായിയില്‍ ബൈക്കപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം ചരക്ക് കപ്പൽ അപകടം: കേസെടുക്കേണ്ടന്ന തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്