തൃക്കരിപ്പൂര്‍ ശ്രീ രാമവില്യം കഴകത്തില്‍ 2025 മാര്‍ച്ച് 5 മുതല്‍ 12 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ പടക്കത്തി ഭഗവതിയായി ബാബു കര്‍ണ്ണ മൂര്‍ത്തിയും ആര്യക്കര ഭഗവതിയായി പ്രതീഷ് മണക്കാടനും കോലമണിയും. തിങ്കളാഴ്ച രാവിലെ നടന്ന വരച്ചുവെക്കല്‍ ചടങ്ങിലാണ് കോലധാരികളെ നിശ്ചയിച്ചത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത സിനിമ സമരത്തിൽ തീരുമാനം ഇന്ന്; ഫിലിം ചേംബറിന്റെ നിർണായക യോഗം കൊച്ചിയിൽ