തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.
കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണത്തെത്തുടർന്ന് പൊലീസില്‍ പരാതി നല്കി ജയില്‍ സൂപ്രണ്ട് യുപിയിൽ മൂന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു