മലപ്പുറം: കീഴ്ശ്ശേരിയിൽ ആശുപത്രി മുറിയിൽ മോഷണം. കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രോഗിയും കൂടെയുള്ളയാളും പുറത്തുപോയ സമയത്തായിരുന്നു മോഷണം. 50000-ഓളം രൂപയോളമാണ് മോഷണം പോയത്. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
മലയാറ്റൂരിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർന്ന് ഭിത്തി ദേഹത്ത് വീണ് ഒരാള്‍ക്ക് പരിക്ക്. കേഡലിന്റെ തന്ത്രം പൊളിഞ്ഞു; എന്താണ് ‘ആസ്ട്രൽ പ്രൊജക്ഷൻ’?