നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനിടയില്‍ നേരിയ ആശ്വാസമായിരുന്ന ചെങ്കല്ലിനും വില ഉയരുന്നു. ചെങ്കല്‍ പണകളില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഒന്നാം നമ്പർ കല്ലിന് ഇനി 30 മുതല്‍ 34 രൂപ വരെ നല്‍കേണ്ടിവരും. രണ്ടാം നമ്പർ കല്ലിന് 26 മുതല്‍ 31 രൂപ വരെയാകും. ഒരു കല്ലിന് ശരാശരി മൂന്ന് രൂപയുടെ അധിക ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് വരുന്നത്.
ന്യൂമാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ പണം കവർന്നു