മടിക്കൈ കോട്ടപ്പാറ വാഴക്കോട് തീയ്യര്‍താനത്തെ എ.രേഷ്മ (35) യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട് ബന്ധുക്കള്‍ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: എം വി. രാമചന്ദ്രന്.(അഡ്വക്കേറ്റ് ക്ലര്‍ക്ക്, ഹോസ്ദുര്‍ഗ് ബാര്‍) മക്കള്‍:എം.വി.രാംദേവ്,സൂര്യദേവ് (ഇരുവരും വിദ്യാര്‍ത്ഥികള്‍)
—————————-