ജീവനക്കാർക്കും കുടുംബത്തിനും വെൽനെസ് സെന്ററുമായി സൊമാറ്റോ

ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പല ചുവടുവെയ്പ്പുകളും എടുക്കുന്ന കമ്പനിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ജീവനക്കാരുടെ ജോലി സമയം ഉയർത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനടെയാണ് വീണ്ടും മറ്റൊരു വ്യത്യസ്ത നിലപാടുമായി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എത്തുന്നത്. ജീവനക്കാരെ പരമാവധി പണിയെടുപ്പിച്ച് അവരെ പിഴിഞ്ഞ് ലാഭമുണ്ടാക്കുകയല്ല, അവരുടെ ക്ഷേമവും അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ് സൊമാറ്റോ ഇതിന്റെ ഭാഗമായി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വെൽനസ് കേന്ദ്രം ഒരുക്കുകയാണ് സൊമാറ്റോ. ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പർബാറിക് ഓക്‌സിജൻ […]