കടന്നപ്പള്ളി – പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ , പട്ടുവം, മാടായി, കല്യാശേരി:10 പഞ്ചായത്തിലെ 28 റോഡുകൾക്കായി 6 കോടി രൂപ

കണ്ണൂർ: കല്യാശേരി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആറ് കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായ 2024 […]