കണ്ണൂർ കാസർകോട് ജില്ലയിൽ ഇന്ന് (24-05-2025); അറിയാൻ,
ടെക്നിഷ്യൻ നിയമനം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് ഉച്ചയ്ക്കു 2ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ നടക്കും. കോസ്മറ്റോളജി മെഡിക്കൽ ഓഫിസർ നിയമനം . ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ കോസ്മറ്റോളജി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. ബിഎഎംഎസ് യോഗ്യതയോടൊപ്പം ആയുർവേദ കോസ്മറ്റോളജിയിൽ ഒരു വർഷ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. 26ന് രാവിലെ 10ന് ആശുപത്രി ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2706666 […]